ഒ.പി. സമയം
മോണിംഗ് ഓ.പി.
തിങ്കള്‍ മുതല്‍ ശനി വരെ
രാവിലെ 10 – ഉച്ചയ്ക്ക് 12.30
ഈവനിംഗ് ഓ.പി.
തിങ്കള്‍, ബുധന്‍, ശനി
വൈകിട്ട് 4 – 5.30
- രാവിലെ പരമാവധി ഇരുപതും വൈകിട്ട് പത്തും ടോക്കണുകള്‍ ആണ് അനുവദനീയം. ഇതു കഴിഞ്ഞ് ടോക്കണ്‍ എടുക്കണമെങ്കില്‍ ഇരുന്നൂറു രൂപ സ്പെഷ്യല്‍ ഫീ അധികമായി അടക്കേണ്ടി വരും.
- രാവിലെ പത്തു ടോക്കണ്‍ ബുക്കു ചെയ്യാവുന്നതാണ്. ഹോസ്പിറ്റലിന്റെ ആപ്പോ ക്വിക്ക് കേരള വെബ്സൈറ്റോ വഴിയോ 0481 272 2100 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാം. വൈകുന്നേരം മൂന്നു ടോക്കണ്‍ ഫോണ്‍ വിളിച്ച് ബുക്ക് ചെയ്യാം.
അറിയിപ്പ്
ഒക്ടോബർ 1, 2, 3
(വ്യാഴം, വെള്ളി, ശനി) ഒ.പി. ഉണ്ടായിരിക്കുന്നതല്ല. വെള്ളിയാഴ്ച മോണിംഗ് ഒ.പിയിലും വ്യാഴം ശനിയിലും ഉച്ച കഴിഞ്ഞും (2 മുതൽ 6 വരെ) ഡോ. എബ്രഹാം വർഗീസ് ഉണ്ടായിരിക്കും.
ഒക്ടോബർ 8, 9, 10
(വ്യാഴം, വെള്ളി, ശനി) ഒ.പി. ഉണ്ടായിരിക്കുന്നതല്ല. വെള്ളിയാഴ്ച മോണിംഗ് ഒ.പിയിലും വ്യാഴം ശനിയിലും ഉച്ച കഴിഞ്ഞും (2 മുതൽ 6 വരെ) ഡോ. എബ്രഹാം വർഗീസ് ഉണ്ടായിരിക്കും.
OP timings
Morning OP
Monday to Saturday
10 am – 12.30 pm
Maximum 20 tokens
Evening OP
Monday, Wednesday & Saturday
4 pm – 5.30 pm
Maximum 10 tokens
For enquiries and OP booking, call 0481 27 22 100.
- For online booking, visit st-thomashospital.com, the hospital app, or the QuicKerala website.
- For enquiries about inpatient admission, call 96331 00011. Visit psychiatryhospital.org for details.